Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2020 7:26 AM GMT Updated On
date_range 21 Dec 2020 7:26 AM GMTഅയൽവാസികളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
camera_alt
ഷംനാദ്
വിഴിഞ്ഞം: അയൽവാസികളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തു.
പൂവാർ തെക്കേതെരുവ് തൈക്കാമുടുക്കിൽ ഷംനാദ് (26) ആണ് അറസ്റ്റിലായത്.
ഇ.എം.എസ് കോളനി തെക്കേതെരുവിൽവെച്ച് പ്രദേശവാസികളായ കബീർ ,ഷഫീക്ക് എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story