Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightപോക്സോ കേസ്​ പ്രതി...

പോക്സോ കേസ്​ പ്രതി മൂന്ന് വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
pocso
cancel

വി​ഴി​ഞ്ഞം: പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ഴി​ഞ്ഞം പൊ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ഇ​ന​യം സ്വ​ദേ​ശി റോ​ബി​നാ​ണ്​ (22) അ​റ​സ്റ്റി​ലാ​ത്.

2020ൽ ​വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത​റി​ഞ്ഞ് റോ​ബി​ൻ ഒ​ളി​വി​ൽ പോ​യി. പി​ന്നീ​ട് അ​തേ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ റോ​ബി​ൻ തൃ​ശൂ​ർ ചാ​വ​ക്കാ​ട് എ​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​വി​ടെ​യെ​ത്തി റോ​ബി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO case accused arrested after three years
Next Story