Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവിദേശിയെ ആക്രമിച്ച...

വിദേശിയെ ആക്രമിച്ച ഡ്രൈവർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷാജഹാൻ

വി​ഴി​ഞ്ഞം: കോ​വ​ള​ത്ത് വി​ദേ​ശി​യെ ആ​ക്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​റെ പൊ​ലീ​സ് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ് കോ​ള​നി​യി​ൽ ഷാ​ജ​ഹാ​നാ​ണ്​ പി​ടി​യി​ലാ​യ​ത്. നെ​ത​ർ​ലാ​ൻ​ഡ് സ്വ​ദേ​ശി​യാ​യ കാ​ൽ​വി​ൻ സ്കോ​ൾ​ട്ട​നെ​യാ​ണ് (27) ടാ​ക്സി ഡ്രൈ​വ​റാ​യ ഷാ​ജ​ഹാ​ൻ അ​ടി​ച്ച​ത്. കോ​വ​ളം സി.​ഐ ബി​ജോ​യ്, എ​സ്.​ഐ അ​നീ​ഷ് കു​മാ​ർ, സി.​പി.​ഒ സെ​ൽ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignerattacking casearrestattack
News Summary - The driver who attacked the foreigner was arrested
Next Story