Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightനവവധു 51 പ​വനും...

നവവധു 51 പ​വനും കാറുമായി കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ടു

text_fields
bookmark_border
നവവധു 51 പ​വനും കാറുമായി കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ടു
cancel

വി​ഴി​ഞ്ഞം: വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​ക്കു​ശേ​ഷം പു​ല്ലു​വി​ള സ്വ​ദേ​ശി​നി​യാ​യ 23 കാ​രി സ്ത്രീ​ധ​ന​മാ​യി കൊ​ടു​ത്ത 51 പ​വ​െൻറ ആ​ഭ​ര​ണ​ങ്ങ​ളും കാ​റു​മാ​യി കാ​മു​ക​നോ​ടൊ​പ്പം നാ​ടു​വി​ട്ടു. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് യു​വ​തി​യെ​യും കാ​മു​ക​നെ​യും ക​ണ്ടെ​ത്തി​യെ​ങ്കി​ലും യു​വ​തി ഭ​ർ​ത്താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മൊ​പ്പം പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ കാ​മു​ക​നൊ​പ്പം വി​ട്ട​യ​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eloped
News Summary - woman elpoed
Next Story