Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമ​ലി​ന​ജ​ലം ഇ​നി...

മ​ലി​ന​ജ​ലം ഇ​നി ബാ​ധ്യ​ത​യാ​കി​ല്ല; ശു​ചീ​ക​രി​ക്കാ​നും ബ​യോ​ഗ്യാസാ​ക്കാ​നും വ​ഴി​യു​ണ്ട്​

text_fields
bookmark_border
world environment day
cancel
camera_alt

പാ​പ്പ​നം​കോ​ട് സി.​എ​സ്.​ഐ.​ആ​ർ- എ​ൻ.​​ഐ.​ഐ.​എ​സ്.​ടി കാ​മ്പ​സി​ൽ ഇ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന മ​ലി​ന​ജീ​ല ശ​ചീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ മാ​തൃ​ക

തി​രു​വ​ന​ന്ത​പു​രം: ഗാ​ർ​ഹി​ക മ​ലി​ന​ജ​ലം ശു​ചീ​ക​രി​ച്ച്​ പു​ന​രു​പ​യോ​ഗി​ക്കാ​നും അ​വ​ശി​ഷ്ട​ങ്ങ​ൾ ബ​യോ​ഗ്യാ​സാ​ക്കാ​നും നൂ​ത​ന സം​വി​ധാ​നം. കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പാ​പ്പ​നം​കോ​ട് ആ​സ്ഥാ​ന​മാ​യ സി.​എ​സ്.​ഐ.​ആ​ർ- എ​ൻ.​​ഐ.​ഐ.​എ​സ്.​ടി (നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്റ​ർ​ഡി​സി​പ്ലി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി) ഗ​വേ​ഷ​ക​രാ​ണ്​ പ​രി​സ്ഥി​തി​ദി​ന സ​മ്മാ​ന​മാ​യി തി​ങ്ക​ളാ​ഴ്​​ച മാ​തൃ​കാ മ​ലി​ന​ജ​ല ശു​ചീ​ക​ര​ണ പ്ലാ​ന്‍റ്​ സ​മ​ർ​പ്പി​ക്കു​ന്ന​ത്.

വി​വി​ധ​ത​രം മ​ലി​ന​ജ​ലം ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ൻ.​​ഐ.​ഐ.​എ​സ്.​ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത്​ പേ​റ്റ​ന്‍റ്​ നേ​ടി​യ വാ​യു​ര​ഹി​ത ശു​ചീ​ക​ര​ണ യൂ​നി​റ്റ് (മോ​ഡു​ലാ​ർ അ​ന​റോ​ബി​ക് ട്രീ​റ്റ്‌​മെ​ന്റ് യൂ​നി​റ്റ്) ഉ​പ​യോ​ഗി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം. സ​സ്യ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള മാ​ലി​ന്യ​സം​സ്ക​ര​ണ രീ​തി​യാ​യ ഫൈ​റ്റോ​റെ​മീ​ഡി​യേ​ഷ​ന്‍റെ സ​ഹാ​യ​വു​മു​ണ്ടാ​കും.

പ്ര​വ​ർ​ത്ത​ന രീ​തി

മ​ലി​ന​ജ​ലം ഫൈ​റ്റോ​റെ​മീ​ഡി​യേ​ഷ​ൻ യൂ​നി​റ്റു​മാ​യി സം​യോ​ജി​പ്പി​ച്ച വാ​യു​ര​ഹി​ത ശ​ചീ​ക​ര​ണ യൂ​നി​റ്റു​വ​ഴി ക​ട​ത്തി വി​ടും. വാ​യു​ര​ഹി​ത ജ​ല ശു​ചീ​ക​ര​ണ​ത്തി​ലൂ​ടെ ഖ​ര​വ​സ്തു​ക്ക​ൾ, ജൈ​വ​വ​സ്തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ, രോ​ഗാ​ണു​ക്ക​ൾ തു​ട​ങ്ങി വെ​ള്ള​ത്തി​ലെ 50 ശ​ത​മാ​നം മാ​ലി​ന്യ​വും നീ​ക്കും.

തു​ട​ർ​ന്ന്, ഫി​ൽ​ട്ട​ർ ബെ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച സൂ​ക്ഷ്മ​ജീ​വ പ്ര​ക്രി​യ​യി​ലൂ​ടെ (മൈ​ക്രോ​ബ​യ​ൽ പ്രോ​സ​സ്) ക​ട​ത്തി​വി​ടു​മ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന മാ​ലി​ന്യ​വും നീ​ക്കം ചെ​യ്യ​പ്പെ​ടും. ഇ​തി​ലൂ​ടെ ശു​ദ്ധീ​ക​രി​ച്ച വെ​ള്ള​ത്തി​ന്‍റെ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത വ​ർ​ധി​ക്കും.

പ്ര​ധാ​ന നേ​ട്ടം

സാ​ധാ​ര​ണ അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ൽ നി​ന്ന് പ്ര​തി​ദി​നം 500 ലി​റ്റ​റോ​ളം മ​ലി​ന​ജ​ലം പു​റം​ത​ന​ള്ളു​ന്നു​ണ്ട്. ഇ​ത്​ മ​ലി​ന​ജ​ല​ത്തി​ൽ നി​ന്ന്​ ഗു​ണ​നി​ല​വാ​ര​മു​ള്ള ജ​ല​ത്തി​ന്‍റെ പു​ന​രു​പോ​യ​ത്തി​നും ശു​ദ്ധ​ജ​ല ഉ​പ​യോ​ഗം കു​റ​ക്കു​ക​യും ജ​ല പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യും.

നി​ല​വി​ലു​ള്ള വി​കേ​ന്ദ്രീ​കൃ​ത സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​തി​ന്​ കൂ​ടു​ത​ൽ മാ​ലി​ന്യ​മു​ള്ള ജ​ല​വും ശു​ചീ​ക​രി​ക്കാ​നാ​വു​മെ​ന്ന്​ ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ര​മ്പ​രാ​ഗ​ത ഫൈ​റ്റോ​റെ​മീ​ഡി​യേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ വാ​യു​ര​ഹി​ത പ്ര​ക്രി​യ യൂ​ണി​റ്റി​ന്​ 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ സ്ഥ​ല​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​ക്കാം. ജൈ​വ​മാ​ലി​ന്യ​ത്താ​ലും മ​റ്റും കു​ടു​ത​ൽ മാ​ലി​ന ജ​ല​ത്തി​ന്‍റെ 70ശ​ത​മാ​നം വ​രെ ബ​യോ​ഗ്യാ​സ്​ ആ​യി വീ​ണ്ടെ​ടു​ക്കാ​നാ​വും.

സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട ശു​ചി​ത്വ സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കാ​നു​മാ​യി റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും വാ​ണി​ജ്യ ഇ​ട​ങ്ങ​ളി​ലും ഈ ​സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ എ​ൻ.​ഐ.​ഐ.​എ​സ്.​ടി​ക്ക്​ പ​ദ്ധ​തി​യു​ണ്ട്.

മാ​തൃ​കാ പ്ലാ​ന്‍റ്​

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ എ​ൻ.​ഐ.​ഐ.​എ​സ്.​ടി കാ​മ്പ​സി​ലെ മാ​തൃ​ക പ്ലാ​ന്‍റ്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന്​ ​നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ജ്യോ​തി​ര​ഞ്ജ​ൻ എ​സ്. റേ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​എ​സ്.​ഐ.​ആ​ർ-​എ​ൻ.​ഐ.​ഐ.​എ​സ്.​ടി ഡ​യ​റ​ക്ട​ർ ഡോ. ​സി. ആ​ന​ന്ദ​രാ​മ​കൃ​ഷ്ണ​ൻ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste watercleaningdisposalbiogas
News Summary - Wastewater is no longer a liability-There is a way for cleaning and biogas
Next Story