Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട്ടെ കോടതികൾ...

നെടുമങ്ങാട്ടെ കോടതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കും -മന്ത്രി അനിൽ

text_fields
bookmark_border
നെടുമങ്ങാട്ടെ കോടതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കും -മന്ത്രി അനിൽ
cancel
camera_alt

നെ​ടു​മ​ങ്ങാ​ട് എ​സ്.​സി /എ​സ്.​ടി കോ​ട​തി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നെ​ടു​മ​ങ്ങാ​ട്: ജി​ല്ല മു​ഴു​വ​ൻ അ​ധി​കാ​ര പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് അ​നു​വ​ദി​ച്ച എ​സ്.​സി, എ​സ്.​ടി (പി.​ഒ.​എ ആ​ക്ട്) സ്‌​പെ​ഷ​ൽ കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ്‌​പെ​ഷ​ൽ കോ​ട​തി നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.


സ​ബ് കോ​ട​തി, ര​ണ്ട് മ​ജി​സ്‌​ട്രേ​റ്റ്​ കോ​ട​തി, ര​ണ്ട് മു​നി​സി​ഫ് കോ​ട​തി, ജി​ല്ല കു​ടും​ബ കോ​ട​തി, ജി​ല്ല വ​നം കോ​ട​തി, പോ​ക്‌​സോ കോ​ട​തി എ​ന്നി​ങ്ങ​നെ നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​മ്പ​ത് കോ​ട​തി​ക​ളും ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നെ​ടു​മ​ങ്ങാ​ട് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് നി​ല​വി​ൽ സ്‌​പെ​ഷ​ൽ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ക. ജി​ല്ല​യി​ലെ എ​സ്.​സി, എ​സ്.​റ്റി വി​ഭാ​ഗ​ങ്ങ​ൾ വാ​ദി​യാ​യോ പ്ര​തി​യാ​യോ ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മു​ഴു​വ​ൻ കേ​സു​ക​ളി​ലെ​യും വി​ചാ​ര​ണ സ്‌​പെ​ഷ​ൽ കോ​ട​തി​യി​ലാ​കും ന​ട​ക്കു​ക. അ​റു​ന്നൂ​റ്റി​നാ​ൽ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtTrivandrumSupreme CourtMinister AnilKerala News
News Summary - We will try to bring the courts under one roof - Minister Anil
Next Story