Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ സിഗരറ്റുകളുടെ...

വ്യാജ സിഗരറ്റുകളുടെ വിൽപന വ‍്യാപകം

text_fields
bookmark_border
വ്യാജ സിഗരറ്റുകളുടെ വിൽപന വ‍്യാപകം
cancel

അ​മ്പ​ല​ത്ത​റ: ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന വ്യാ​ജ സി​ഗ​ര​റ്റു​ക​ളു​ടെ വി​ൽ​പ​ന തലസ്​ഥാനത്ത്​ വ‍്യാ​പ​ക​മാ​കു​ന്നു.നി​ര്‍മാ​ണ​ക്ക​മ്പ​നി​ക​ളു​ടെ മേ​ല്‍വി​ലാ​സ​മോ മ​റ്റു​വി​ശ​ദാം​ശ​ങ്ങ​ളോ രേ​ഖ​പ്പെ​ടു​ത്താ​തെ​യു​ള്ള പാ​ക്ക​റ്റു​ക​ളി​ലാ​ണ് വ്യാ​ജ​ന്മാ​ർ എ​ത്തു​ന്ന​ത്. വി​ദേ​ശ ബ്രാ​ൻ​ഡു​ക​ളു​ടെ ക​വ​റും ലോ​േ​ഗാ​യും അ​തേ​പ​ടി അ​നു​ക​രി​ച്ചും സ​മാ​ന​മാ​യ പേ​രു​ക​ള്‍ ന​ല്‍കി​യു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​യി​ലെ പു​ക​യി​ല പാ​ട​ങ്ങ​ളി​ല്‍ നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന നി​ല​വാ​രം കു​റ​ഞ്ഞ പു​ക​യി​ല ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​രം സി​ഗ​ര​റ്റു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake cigarettes
News Summary - Widespread sales of fake cigarettes
Next Story