Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകള്ളനോട്ട്​ കേസിൽ...

കള്ളനോട്ട്​ കേസിൽ യുവതി അറസ്​റ്റിൽ

text_fields
bookmark_border
sindhu fake currency
cancel
camera_alt

സിന്ധു

മാർത്താണ്ഡം: അരുമനക്ക്​ സമീപം കശുവണ്ടി ഫാക്​ടറിയിൽനിന്ന്​ വ്യാജനോട്ടുകൾ പിടിച്ചെടുത്ത കേസിൽ യുവതിയെ അറസ്​റ്റ്​ ചെയ്തു.

പളുകൽ കൊടവിളാകം സ്വദേശി സിന്ധുവി(34)നെയാണ് അറസ്​റ്റ്​ ചെയ്തത്. ഇവരുടെ പക്കൽനിന്ന്​ 52,61,000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. ഈ നോട്ടുകൾ സിനിമ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നതാണെന്നാണ് സിന്ധു പൊലീസിനോട് പറഞ്ഞത്.

എന്നാൽ പൊലീസിെൻറ പ്രാഥമിക അന്വേഷണത്തിൽ ഈ നോട്ടുകൾ ഉപയോഗിച്ച് ഇവർ പലരിൽ നിന്നും വായ്പ തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake Note CaseCounterfeit notemarthandam
News Summary - Woman arrested in counterfeit note case
Next Story