Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

വി​ഷ്ണു

തി​രു​വ​ന​ന്ത​പു​രം: വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന 5.27 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ള്ള​നാ​ട് ഇ​ല​വും​മൂ​ട് കോ​ണ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (25) വി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ്​ ആ​ന്‍റി ന​ര്‍ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​എ​ല്‍. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്.

പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ, സു​രേ​ഷ് ബാ​ബു, ന​ന്ദ​കു​മാ​ര്‍, ര​തീ​ഷ് മോ​ഹ​ന്‍, അ​ക്ഷ​യ് സു​രേ​ഷ്, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍ ഗീ​ത​കു​മാ​രി, ഡ്രൈ​വ​ര്‍ അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedMDMA
News Summary - Youth arrested with MDMA
Next Story