Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:33 AM IST Updated On
date_range 21 May 2022 5:33 AM ISTചൂട്ടക്കടവ് റോഡിലെ അപകടക്കുഴി അടച്ചു
text_fieldsbookmark_border
മാനന്തവാടി: ചൂട്ടക്കടവ് റോഡിൽ അപകടക്കെണിയൊരുക്കിയ കുഴി അടച്ചു. മാനന്തവാടി തവിഞ്ഞാൽ റോഡിൽ ചൂട്ടക്കടവിലെ നേരിയ വളവിലായിരുന്നു മാസങ്ങൾക്ക് മുമ്പ് കുഴി രൂപപ്പെട്ടത്. മഴപെയ്യാൻ തുടങ്ങിയതോടെ ഈ കുഴിയിൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും വീഴുന്നത് പതിവായി. മാധ്യമങ്ങൾ വാർത്ത നൽകിയതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ട പൊതുമരാമത്ത് അധികൃതർ കുഴികൾ അടയ്ക്കാൻ തയാറായത്. രണ്ടുകോടി രൂപ ചെലവിൽ രണ്ടുവർഷം മുമ്പ് ടാറിങ് പ്രവൃത്തികൾ പൂർത്തീകരിച്ച റോഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story