Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:06 AM GMT Updated On
date_range 24 May 2022 12:06 AM GMTതുണിസഞ്ചി വിതരണവും ബോധവത്കരണവും
text_fieldsbookmark_border
ഗൂഡല്ലൂർ: നീലഗിരിയിൽ പ്ലാസ്റ്റിക് ക്യാരിബാഗ് ഉൾപ്പെടെയുള്ള 19 ഇനങ്ങൾ നിരോധിച്ച സാഹചര്യത്തിൽ ജക്കനാര പഞ്ചായത്ത് അരവേണു ടൗണിൽ സഞ്ചി വിതരണവും പ്ലാസ്റ്റിക് നിർമാർജനത്തെക്കുറിച്ച് ബോധവത്കരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുമതി സുരേഷ് അധ്യക്ഷത വഹിച്ചു. GDR BAG :ജക്കനാര പഞ്ചായത്തിൽ തുണിസഞ്ചി വിതരണം ചെയ്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story