Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 8:34 PM GMT Updated On
date_range 5 Aug 2022 8:35 PM GMTസംരക്ഷണഭിത്തി ഇടിയുന്നത് റോഡിനും വീടുകൾക്കും ഭീഷണി
text_fieldsbookmark_border
ഗൂഡല്ലൂർ: ഒമ്പതാം മൈൽ -മേഫീൽഡ് റോഡിലെ പ്രവേശന ഭാഗത്ത് സംരക്ഷണഭിത്തി ഇടിയുന്നത് വീടുകൾക്ക് ഭീഷണിയായി. പ്രദേശത്തെ അബ്ദുറഹിമാന്റെ വീടാണ് കൂടുതൽ ഭീഷണിയിലായത്. മോഹൻരാജിന്റെ വീടിനും ഭീഷണിയുണ്ട്. സംരക്ഷണഭിത്തി തകരുന്നതിനെക്കുറിച്ച് സാമൂഹിക പ്രവർത്തകനായ മോഹൻ അധികൃതർക്ക് പരാതി നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുത്തില്ല. മണ്ണിടിയുന്നത് ഗതാഗത തടസ്സത്തിന് കാരണമാകും. GDR WALL: ഒമ്പതാം മൈൽ -മേഫീൽഡ് റോഡിലെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story