Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസഹകരണ വകുപ്പ് വഴി...

സഹകരണ വകുപ്പ് വഴി പച്ചക്കറികൾ വിൽപന നടത്തണം

text_fields
bookmark_border
ഗൂഡല്ലൂർ: തക്കാളി, വലിയ ഉള്ളി ഉൾപ്പെടെയുള്ളവയുടെ വില നിയന്ത്രിക്കാൻ സഹകരണവകുപ്പ് വഴി ഗ്രാമങ്ങൾതോറും ചെന്ന് ഇവ വിൽപന നടത്തണമെന്ന്​ ആവശ്യം. ഇവ സമതല പ്രദേശങ്ങളിൽനിന്നും കർണാടകയിൽനിന്നുമാണ് ജില്ലയിലേക്ക് എത്തിക്കുന്നത്. പ്രളയം സമതലപ്രദേശങ്ങളിലെ കൃഷി ഉൽപാദനത്തെ ബാധിച്ചിരിക്കുകയാണ്. തക്കാളിയുടെയും വലിയ ഉള്ളിയുടെയും വരവ് കുറവായതോടെ മാർക്കറ്റുകളിൽ തക്കാളി വില കുതിച്ചുയരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story