Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസ്​ത്രീയുടെ...

സ്​ത്രീയുടെ ശരീരത്തിൽനിന്ന്​ ഏഴര കിലോ തൂക്കമുള്ള മുഴ നീക്കി

text_fields
bookmark_border
കോഴിക്കോട്​: ഇതര സംസ്​ഥാനത്തുനിന്നുള്ള തോട്ടം തൊഴിലാളിയുടെ ശരീരത്തിൽനിന്ന്​ ശസ്​ത്രക്രിയയിലൂടെ ഏഴര കിലോയോളം തൂക്കംവരുന്ന മുഴ നീക്കി. ഗൂഡല്ലൂർ സ്വദേശിനിയായ അമ്പത്താറുകാരിക്കാണ്​​ കോഴിക്കോട്​ മെഡിക്കൽ കോളജിൽ ശസ്​ത്രക്രിയ നടന്നത്​. സ്​ത്രീ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്​. അണ്ഡാശയത്തിലെ മുഴയാണ്​ നീക്കിയത്​. സർജൻ ഡോ. സന്തോഷ്​ കുര്യാക്കോസ്​, ഗൈനക്കോളജിക്​ ഓ​ങ്കോളജിസ്​റ്റുമാരായ​ അമൃത നായർ, സുനൈജ, അനസ്​തേഷ്യസ്​റ്റുമാരായ ഡോ. ആ​േൻറാ എബി, ഡോ. ഷഫ്​ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്​ത്രക്രിയ. ഇത്രവലിയ മുഴ ശരീരത്തിൽനിന്ന്​ നീക്കുന്നത്​ അപൂർവമാ​െണന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story