Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅരിവയലിലെ വ്യാജ ഡോക്ടർ...

അരിവയലിലെ വ്യാജ ഡോക്ടർ പിടിയിൽ

text_fields
bookmark_border
അരിവയലിലെ വ്യാജ ഡോക്ടർ പിടിയിൽ
cancel
സുൽത്താൻ ബത്തേരി: അരിവയലിൽ ഡോക്ടർ ചമഞ്ഞ് രോഗികളിൽനിന്ന്​ പണം തട്ടിയയാൾ അറസ്​റ്റിൽ. അരിവയല്‍ വട്ടപറമ്പില്‍ സലീമിനെയാണ് (49) സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്​റ്റ്​ ചെയ്തത്. പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിലാണ് അറസ്​റ്റ്​. ആരോഗ്യവകുപ്പും പൊലീസും നടത്തിയ പരിശോധനയിൽ ഇയാള്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു. മാനസിക രോഗത്തിന് ചികിത്സ നടത്തുന്ന ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനെയും കുടുംബത്തെയും അരിവയലിലെ വീട്ടില്‍ ചികിത്സിക്കുകയും ഇതിനുള്ള ഫീസിനത്തിൽ ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. capW വട്ടപ്പറമ്പില്‍ സലീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story