Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്രബന്ധ രചനയിൽ അമ്മ,...

പ്രബന്ധ രചനയിൽ അമ്മ, പോസ്റ്റർ രചനയിൽ മകൻ

text_fields
bookmark_border
*പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരങ്ങളിൽ അമ്മക്കും മകനും ജില്ലയില്‍ ഒന്നാംസ്ഥാനം കൽപറ്റ: കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി നടത്തിയ പ്രബന്ധ രചന മത്സരത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം മക്കിയാട് ഹോളി ഫേസ് ഹൈസ്‌കൂള്‍ അധ്യാപിക സുനിത തങ്കപ്പന്‍ കരസ്ഥമാക്കി. ദ്വാരക സ്വദേശി വി.എസ്. പ്രസാദാണ് സുനിതയുടെ ഭര്‍ത്താവ്. വിദ്യാർഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം ഇവരുടെ മകനും വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയുമായ ശ്രീഹര്‍ഷ് എസ്. പ്രസാദ് കരസ്ഥമാക്കി. ബംഗളൂരുവില്‍ പഠിക്കുന്ന ശ്രീരാഗ് എസ്. പ്രസാദ് സഹോദരനാണ്. FRIWDL6 സുനിത തങ്കപ്പന്‍, ശ്രീഹര്‍ഷ് എസ്. പ്രസാദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story