Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 11:58 PM GMT Updated On
date_range 4 May 2022 11:58 PM GMTഅപ്പർഭവാനി സന്ദർശിക്കാൻ ടൂറിസ്റ്റുകളെ അനുവദിക്കണം
text_fieldsbookmark_border
മഞ്ചൂർ: കുന്താ താലൂക്കിലെ അപ്പർ ഭവാനി വൈദ്യുതിനിലയങ്ങൾ അടക്കമുള്ള മലമ്പ്രദേശങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കണമെന്ന ആവശ്യം ശക്തമായി. മഞ്ചൂർ, അവലാഞ്ചി, അപ്പർ ഭവാനി ഭാഗത്ത് മലനിരകളും വരയാടുകളുടെ സഞ്ചാരകേന്ദ്രങ്ങളാണ്. അവലാഞ്ചിയിൽ സന്ദർശനാനുമതി ഉണ്ട്. അതേസമയം, അപ്പർഭവാനിയിലേക്ക് നിയന്ത്രണമാണുള്ളത്. ഇവ നീക്കണമെന്നാണ് വനംവകുപ്പ് അധികൃതരോട് ടൂറിസ്റ്റുകളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്. വൈദ്യുതിനിലയങ്ങൾ കൂടുതലുള്ള മേഖലകൂടിയാണ് ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story