Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:01 AM GMT Updated On
date_range 9 Nov 2021 12:01 AM GMTപൊതുജന അദാലത്തിൽ 56 അപേക്ഷകൾ ലഭിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ഊട്ടി ജില്ല കലക്ടറേറ്റിൽ നടന്ന പൊതുജന അദാലത്തിൽ 56 അപേക്ഷകൾ ലഭിച്ചതായി കലക്ടറുടെ ചുമതല വഹിക്കുന്ന ഡി.ആർ.ഒ കീർത്തി പ്രിയദർശനി അറിയിച്ചു. റേഷൻ കാർഡ്, വൈദ്യസഹായം, വിദ്യാഭ്യാസ വായ്പ, പട്ടയം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അടങ്ങിയ അപേക്ഷകൾ ലഭിച്ചത് ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്ക് കൈമാറി. കാലതാമസം വരുത്താതെ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. പി.എ. ധനപ്രിയ,ജില്ല സപ്ലൈ ഓഫിസർ ഭൂപതി ഉൾപ്പെടെയുള്ള അധികൃതർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story