Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:34 AM GMT Updated On
date_range 17 Jan 2022 5:35 AM GMTപുല്‍പള്ളി സ്‌റ്റേഷനിലെ 12 പൊലീസുകാര്‍ക്ക് കോവിഡ്
text_fieldsbookmark_border
പുല്‍പള്ളി (വയനാട്): പുല്‍പള്ളി പൊലീസ് സ്‌റ്റേഷനിലെ 12 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍ നിരീക്ഷണത്തിലാണ്.
ഇതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍റെ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കമുള്ളതായി സൂചനയുണ്ട്. അടിയന്തര പരാതികള്‍ shopplywynd.pol@kerala.gov.in എന്ന മെയില്‍ ഐഡിയില്‍ അയക്കാമെന്നും വളരെ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ആളുകൾ സ്‌റ്റേഷനില്‍ എത്താവൂവെന്നും പുല്‍പള്ളി സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story