Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2024 11:10 AM IST Updated On
date_range 27 March 2024 11:10 AM ISTഗൂഡല്ലൂരിൽ 1.74 കോടി രൂപ പിടിച്ചെടുത്തു
text_fieldsbookmark_border
ഗൂഡല്ലൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതുമുതൽ കഴിഞ്ഞ ചൊവ്വാഴ്ച വരെ നീലഗിരി ലോക്സഭ മണ്ഡലത്തിലെ 6 നിയോജക മണ്ഡലങ്ങളിലെ രേഖകളില്ലാതെ കൊണ്ടുവന്ന 1,73,54,168 രൂപ പിടിച്ചെടുത്തതായി ജില്ല വരണാധികാരി എം.അരുണ അറിയിച്ചു. ഗൂഡല്ലൂർ 58,6,800 രൂപ, ഊട്ടി 7,51,600, കൂനൂർ 26,98,470, മേട്ടുപാളയം 12,86,050, ഭവാനി സാഗർ 50,10,358, അവിനാശി 17,45,890 തുകകളാണ് ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഉച്ചക്ക് വരെ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story