Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകലക്ടർക്ക് ബോംബ് ഭീഷണി...

കലക്ടർക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച ഡൽഹി സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
കലക്ടർക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച ഡൽഹി സ്വദേശി അറസ്റ്റിൽ
cancel
camera_alt

സു​രേ​ന്ദ​ർ ശ​ർ​മ

ഗൂഡല്ലൂർ: നീലഗിരി ജില്ല കലക്ടർ എസ്.പി. അംറിത്തിന് മൊബൈൽ നമ്പറിൽ നിന്ന് ബോംബ് ഭീഷണി സന്ദേശം അയച്ച ഡൽഹി സ്വദേശി അറസ്റ്റിൽ. സുരേന്ദർ ശർമ (37) ആണ് അറസ്റ്റിലായത്. ജൂലൈ 26നായിരുന്നു ഭീഷണി സന്ദേശം അയച്ചത്. ഊട്ടി സൈബർ ക്രൈം രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് ഇയാളെ ദൽഹിയിൽ നിന്ന് ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatarrest
News Summary - A Delhi resident who sent a bomb threat message to the collector was arrested
Next Story