Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅ​തി​ൻ വി​ജ​യ​ന്...

അ​തി​ൻ വി​ജ​യ​ന് ബു​ക്ക്​​സ് ഓ​ഫ് റെ​ക്കോ​ഡ് ബ​ഹു​മ​തി

text_fields
bookmark_border
അ​തി​ൻ വി​ജ​യ​ന് ബു​ക്ക്​​സ് ഓ​ഫ് റെ​ക്കോ​ഡ് ബ​ഹു​മ​തി
cancel
camera_alt

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്മാ​രു​ടെ പേ​രു​ക​ൾ പെ​ൻ​സി​ൽ ലെ​ഡി​ൽ തീ​ർ​ത്ത ക​ര​വി​രു​തി​ന് ബു​ക്ക്​​ ഓ​ഫ് റെ​ക്കോ​ഡ്​ ല​ഭി​ച്ച അ​തി​ൻ വി​ജ​യ​ൻ

ഗൂ​ഡ​ല്ലൂ​ർ: ഇ​ന്ത്യ​ൻ ബു​ക്ക്​ ഓ​ഫ് റെ​ക്കോ​ഡ്, ഏ​ഷ്യ​ൻ ബു​ക്ക്​​ ഓ​ഫ് റെ​ക്കോ​ഡ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബു​ക്ക്​​ ഓ​ഫ് റെ​ക്കോ​ഡ് എ​ന്നീ ബ​ഹു​മ​തി​ക​ൾ നേ​ടി പാ​ട​ന്ത​ര കാ​ള​ങ്ങാ​ട​ൻ വീ​ട്ടി​ൽ അ​തി​ൻ വി​ജ​യ​ൻ. ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്മാ​രു​ടെ പേ​രു​ക​ൾ പെ​ൻ​സി​ൽ ലെ​ഡി​ൽ എ​ഴു​തി​പ്പി​ടി​പ്പി​ച്ച ക​ര​വി​രു​തി​നാ​ണ് മൂ​ന്ന് ബു​ക്ക്സ് ഓ​ഫ് റെ​ക്കോ​ഡു​ക​ളു​ടെ ബ​ഹു​മ​തി തേ​ടി​യെ​ത്തി​യ​ത്.

ക​ർ​ഷ​ക​നാ​യ വി​ജ​യ​ൻ-​ഷ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ 19​കാ​ര​ൻ. കോ​യ​മ്പ​ത്തൂ​ർ നെ​ഹ്‌​റു കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഒ​ന്നാം വ​ർ​ഷ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ൻ ആ​ഷി​ക്കും അ​വ​സാ​ന വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Book of RecordsIndia Books of Record
News Summary - athin vijayan baggs a record
Next Story