Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2022 4:17 AM GMT Updated On
date_range 19 Dec 2022 4:17 AM GMTഎ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: കൊളപ്പള്ളി കനറാ ബാങ്കിന്റെ എ.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊളപ്പള്ളി കുറിഞ്ചിനഗറിലെ തമിഴ്ശെൽവൻ (28), കൊളപ്പള്ളി എം.ജി.ആർ നഗറിലെ മനോജ് കുമാർ (29) എന്നിവരെയാണ് ചേരമ്പാടി സർക്കിൾ ഇൻസ്പെക്ടർ അമുതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് മോഷണശ്രമം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story