Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബൈക്കിടിച്ച്​...

ബൈക്കിടിച്ച്​ വൈദ്യുതിത്തൂൺ തകർന്നു; യാത്രക്കാരന് പരിക്ക്

text_fields
bookmark_border
ബൈക്കിടിച്ച്​ വൈദ്യുതിത്തൂൺ തകർന്നു; യാത്രക്കാരന് പരിക്ക്
cancel
camera_alt

വ്യാഴാഴ്ച മേച്ചേരിയിൽ നടന്ന അപകടം

പനമരം: കരിമ്പുമ്മൽ - ചീക്കല്ലൂർ റോഡിലെ മേച്ചേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിൽ ഇടിച്ചു തകർന്നു.

കൂടോത്തുമ്മൽ സ്വദേശിയായ യുവാവിനാണ് നിസ്സാര പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്കാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsbike accidentinjury
Next Story