Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതേയിലക്കാട്ടിൽ...

തേയിലക്കാട്ടിൽ പുലിക്കുട്ടിയുടെ ജഡം

text_fields
bookmark_border
tiger
cancel
camera_alt

മേ​ങ്കോ​റ​ഞ്ചി​ൽ ക​ണ്ടെ​ത്തിയ പു​ലി​ക്കു​ട്ടി​യു​ടെ ജ​ഡം

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ മേ​ങ്കോ​റ​ഞ്ച് എ​സ്​​റ്റേ​റ്റി​ലെ തേ​യി​ല​ക്കാ​ട്ടി​ൽ പു​ലി​ക്കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. ര​ണ്ടു​വ​യ​സ്സു​ള്ള ആ​ൺ പു​ള്ളി​പ്പു​ലി​യാ​ണ് ച​ത്ത​ത്.

മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ​തി​ൽ ക​ഴു​ത്തി​ലു​ണ്ടാ​യ പ​രി​ക്കാ​ണ് ചാ​വാ​ൻ കാ​ര​ണ​മെ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ രാ​ജേ​ഷ് പ​റ​ഞ്ഞു. റേ​ഞ്ച​ർ ക​ലൈ​വേ​ന്ത​ൻ ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു ശേ​ഷം ജ​ഡം ദ​ഹി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopardtea plantation
News Summary - body of a leopard in the tea plantation
Next Story