Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഷോ​റൂ​മി​ൽ​നി​ന്ന്​...

ഷോ​റൂ​മി​ൽ​നി​ന്ന്​ കാ​ർ മോ​ഷ​ണം: പ്ര​തി റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
Car theft from showroom
cancel

മീ​ന​ങ്ങാ​ടി: ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് കാ​ർ മോ​ഷ്​​ടി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി ന​സീ​ർ റി​മാ​ൻ​ഡി​ൽ. ഇ​യാ​ൾ മു​മ്പും ഇ​ത്ത​രം കു​റ്റ​കൃ​ത്യം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മീ​ന​ങ്ങാ​ടി പൊ​ലീ​സ് പ​റ​ഞ്ഞു. കാ​ർ മോ​ഷ്​​ടി​ച്ച് ഒ​ന്നോ ര​ണ്ടോ മാ​സം ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്​ പ​തി​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ന​സീ​ർ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് വെ​സ്​​റ്റ് ഹി​ല്ലി​ലെ ഷോ​റൂ​മി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച കാ​ർ ക​ൽ​പ​റ്റ​യി​ൽ ഉ​പേ​ക്ഷി​ച്ച ശേ​ഷ​മാ​ണ് വാ​ര്യാ​ട് എ​ത്തി മ​റ്റൊ​രു കാ​ർ മോ​ഷ്​​ടി​ച്ച​ത്. പൊ​ലീ​സും നാ​ട്ടു​കാ​രും ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ കാ​ർ സം​സ്ഥാ​ന അ​തി​ർ​ത്തി ക​ട​ക്കു​മാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത​യി​ൽ കാ​ർ ഓ​ടി​ക്കാ​ൻ വി​ദ​ഗ്ധ​നാ​ണ്​ ന​സീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car theftremandedDefendant
News Summary - Car theft from showroom: Defendant remanded
Next Story