Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 10:16 AM IST Updated On
date_range 29 Oct 2021 10:16 AM ISTകോവിഡ് ഡ്യൂട്ടി: അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരെ പിന്‍വലിച്ചു
text_fieldsbookmark_border
കൽപറ്റ: കോവിഡ് രണ്ടാം തരംഗ സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച ജീവനക്കാരെ പിന്‍വലിച്ചു. കോവിഡ് രോഗവ്യാപനത്തിെൻറ തോത് കുറഞ്ഞതിനാലും വിദ്യാലയങ്ങള്‍ തുറക്കുന്നതിനാലുമാണ് ജീവനക്കാരെ ഇവിടെ നിന്നു പിന്‍വലിച്ച് ഉത്തരവായത്. അധ്യാപകര്‍ ഉൾപ്പെടെയുള്ള ജീവനക്കാരായിരുന്നു ഇവിടെ ജോലിക്കുണ്ടായിരുന്നത്. ഇവര്‍ക്ക് പകരം മുത്തങ്ങ, ബാലവി, തോല്പെട്ടി, ചോലാടി ചെക്ക് പോസ്റ്റുകളില്‍ എക്സൈസ്, വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story