Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 8:43 PM IST Updated On
date_range 16 April 2021 9:08 PM ISTകോവിഡ് പ്രതിരോധം; വയനാട്ടിൽ 10 ഇടങ്ങളിൽ നിരോധനാജ്ഞ
text_fieldsbookmark_border
വയനാട്: ജില്ലയിലെ 10 തദ്ദേശ സ്ഥാപന പരിധികളിൽ ഏപ്രിൽ 30 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻ മേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ , സുൽത്താൻ ബത്തേരി നഗര സഭകളിലുമാണ് കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story