Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 5:25 PM IST Updated On
date_range 11 Aug 2020 5:28 PM ISTമുണ്ടക്കൈ ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തകന് കോവിഡ്; 150ലധികം പേര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം
text_fieldsbookmark_border
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ നാട്ടുകാരന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ്‌രോഗം സ്ഥിരീകരിച്ചത്.
കൊ വിഡ് .ആൻറി ജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ 150 ൽ അധികം ആളുകളോട് ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
റവന്യൂ, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് ജീവനക്കാക്കാരടക്കമാണ് ക്വാറന്റീനില്‍ പോകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story