Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightറോ​ഡ് ത​ക​ർ​ച്ച;...

റോ​ഡ് ത​ക​ർ​ച്ച; നാ​ടു​കാ​ണി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

text_fields
bookmark_border
റോ​ഡ് ത​ക​ർ​ച്ച; നാ​ടു​കാ​ണി​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
cancel
camera_alt

നാ​ടു​കാ​ണിയിൽ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്

ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി-​വ​ഴി​ക്ക​ട​വ് അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ നാ​ടു​കാ​ണി ജങ്ഷ​ൻ മു​ത​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​രെ​യു​ള്ള റോ​ഡി​ന്റെ പ​ല ഭാ​ഗ​ത്തും രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ മൂ​ലം ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​കു​ന്നു. വാ​ഹ​ന​ങ്ങ​ൾ ഇ​രു​ഭാ​ഗ​ത്തേ​ക്കും ക​ട​ന്നു​പോ​കാ​ൻ സ​മ​യ​മെ​ടു​ക്കു​ന്ന​തു മൂ​ലം ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്.

ഇ​തി​നി​ടെ നാ​ടു​കാ​ണി​യി​ൽ ടോ​ൾ പി​രി​വി​ന് ഏ​റെ പേ​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ​തി​വാ​കു​ന്നു​ണ്ട്. ടോ​ൾ​പി​രി​വ് യ​ഥാ​സ​മ​യം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്നി​ല്ല. കേ​ര​ള പ​രി​ധി​യി​ൽ ജാ​റം ഭാ​ഗ​ത്തി​ന് താ​ഴെ ത​ക​ർ​ന്ന റോ​ഡ് കേ​ര​ള ഗ​താ​ഗ​ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ന​ന്നാ​ക്കി​യി​ട്ടി​ല്ല. ഇ​വി​ടെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic BlockNadukani PassDamaged Road
News Summary - damaged roads; nadukani pass struggling with traffic block
Next Story