Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമോ​ക്ക്...

മോ​ക്ക് ഡ്രി​ല്ലു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം

text_fields
bookmark_border
മോ​ക്ക് ഡ്രി​ല്ലു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം
cancel
camera_alt

പെ​രി​ഞ്ചേ​രി​മ​ല​യി​ൽ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ന​ട​ത്തി​യ മോ​ക്ക് ഡ്രി​ൽ

തൊ​ണ്ട​ര്‍നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ഞ്ചേ​രി​മ​ല​യി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ടം, എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ്, ഫ​യ​ര്‍ഫോ​ഴ്‌​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ക്ക് ഡ്രി​ൽ ന​ട​ത്തി. പ്ര​കൃ​തി​ദു​ര​ന്തം ഉ​ണ്ടാ​വു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം, സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ള്‍ എ​ന്നി​വ​യി​ലാ​ണ് മോ​ക്ക് ഡ്രി​ൽ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsMock drill
News Summary - Disaster preparedness department with mock drill
Next Story