Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightജി​ല്ല സ്കൂൾ കാ​യി​ക...

ജി​ല്ല സ്കൂൾ കാ​യി​ക മേ​ള; ആ​ദ്യ​വ​ർ​ഷം ത​ന്നെ ര​ണ്ട് സ്വ​ർ​ണം എ​റി​ഞ്ഞെ​ടു​ത്ത് ഹെ​ൽ​ന മ​രി​യ

text_fields
bookmark_border
wayanad
cancel
camera_alt

 ഹെ​ൽ​ന മ​രി​യ

ജി​ല്ല​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ന്‍ എ​ത്തി​യ ആ​ദ്യ​വ​ർ​ഷം ത​ന്നെ ര​ണ്ട് സ്വ​ർ​ണം നേ​ടി മീ​ന​ങ്ങാ​ടി ജി.​എ​ച്ച്.​എ​സ്.​എ​സി​ന്റെ ഹെ​ൽ​ന മ​രി​യ ജി​മ്മി. സ​ബ്ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ട്, ഡി​സ്ക​സ് ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഹെ​ൽ​ന മ​രി​യ​യു​ടെ സ്വ​ർ​ണ വേ​ട്ട. ഷോ​ട്ട്പു​ട്ടി​ൽ 7.54 മീ​റ്റ​റാ​ണ് എ​റി​ഞ്ഞ​തെ​ങ്കി​ൽ 19.89 മീ​റ്റ​ർ ഡി​സ്കും എ​റി​ഞ്ഞു. സ​ബ്ജൂ​നി​യ​ർ ജി​ല്ല വോ​ളി​ബാ​ൾ ടീം ​അം​ഗം കൂ​ടി​യാ​ണ്. സ​ഹോ​ദ​രി ആ​ൻ മ​രി​യ ജി​മ്മി ക​ണ്ണൂ​ർ ജി.​വി രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ജ്യോ​തി​കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മീം എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsGold MedalDistrict School Sports Festival
News Summary - District School Sports Fair; Helena Maria won two golds
Next Story