Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവ​യ​നാ​ട് മെ​ഡി​ക്ക​ൽ...

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​മി​ച്ച ഡോ​ക്ട​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്​ കോ​ഴി​ക്കോ​ട്ടും മ​ഞ്ചേ​രി​യി​ലും

text_fields
bookmark_border
വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​മി​ച്ച ഡോ​ക്ട​ർ​മാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്​ കോ​ഴി​ക്കോ​ട്ടും മ​ഞ്ചേ​രി​യി​ലും
cancel

മാ​ന​ന്ത​വാ​ടി: ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് പ്ര​ഖ്യാ​പി​ച്ച വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടാ​ത്ത അ​വ​സ്ഥ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കു​ന്നു.വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​മി​ച്ച ഡോ​ക്ട​ർ​മാ​ർ വ​ർ​ക്ക്​​ അ​റേ​ഞ്ച്മെൻറി​െൻറ പേ​രി​ൽ കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 30നാ​ണ് 10 ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ച​ത്. ഇ​വ​രി​ൽ ഒ​രാ​ൾ പോ​ലും ചു​രം​ക​യ​റി എ​ത്തി​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.2021 ഫെ​ബ്രു​വ​രി 12നാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​യി ഉ​യ​ർ​ത്തി​യ​ത്. 143 ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ൽ പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ 52 പേ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ, എ​ട്ട് മാ​സം പി​ന്നി​ട്ടി​ട്ടും ഇ​വ​ർ​ക്ക് ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​ക്ക്​ ശ​മ്പ​ളം ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.അ​തി​നി​ടെ, ര​ണ്ട് വ​ർ​ഷ​ത്തി​ന​കം എം.​ബി.​ബി.​എ​സ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Medical College
News Summary - Doctors employed by Wayanad Medical College not coming
Next Story