Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഡ​മ്മി വോ​ട്ടു...

ഡ​മ്മി വോ​ട്ടു യ​ന്ത്രം നി​ർ​മി​ച്ച് ശ്രീ​രാ​ഗ്

text_fields
bookmark_border
Dummy voting machine made by Shri Rag
cancel
camera_alt

കെ.​എ​സ്. ശ്രീ​രാ​ഗ് വോ​ട്ടു യ​ന്ത്രം നി​ർ​മാ​ണ​ത്തി​ൽ

മീ​ന​ങ്ങാ​ടി: വോ​ട്ട​ർ​മാ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഇ​ല​ക്ട്രോ​ണി​ക് ഡ​മ്മി വോ​ട്ടു യ​ന്ത്രം നി​ർ​മി​ച്ച്​ ക​ര​ണി​യി​ലെ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി കെ.​എ​സ്. ശ്രീ​രാ​ഗ്. മീ​ന​ങ്ങാ​ടി, ക​ണി​യാ​മ്പ​റ്റ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല സ്​​ഥാ​നാ​ർ​ഥി​ക​ളും ഈ ​യ​ന്ത്രം വാ​ങ്ങി. 40 എ​ണ്ണ​മെ​ങ്കി​ലും ഇ​ത്ത​വ​ണ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ന്നി വോ​ട്ട​ർ​മാ​ർ, വ​യോ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഇ​ത്​ സ​ഹാ​യ​ക​മാ​യ​താ​യി സ്​​ഥാ​നാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

ഒ​രു ബാ​റ്റ​റി, മൈ​ക്രോ സ്വി​ച്ച്, ബീ​പ്​ ശ​ബ്​​ദ​ത്തി​ന്​ ചെ​റു ഉ​പ​ക​ര​ണം, എ​ൽ.​ഇ.​ഡി ബ​ൾ​ബ്, പി​ന്നെ സ​ർ​ക്യൂ​ട്ട്​ ഇ​ത്ര​യു​മാ​യാ​ൽ വോ​ട്ട്​ യ​ന്ത്ര​മാ​യി. ചെ​ല​വ്​ 300 രൂ​പ​യോ​ളം വ​ന്നു. സം​സ്​​ഥാ​ന ശാ​സ്​​ത്ര​മേ​ള​യി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷം എ ​ഗ്രേ​ഡ്​ നേ​ടി​യ ശ്രീ​രാ​ഗ്​ പ​ന​ങ്ക​ണ്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യാ​ണ്. നാ​ഷ​ന​ൽ ഇ​ൻ​ഫാ​ർ​മാ​റ്റി​ക്​​സ്​ ടെ​ക്​​നോ​ള​ജി അ​വാ​ർ​ഡ്​ നേ​ടി​യി​ട്ടു​ണ്ട്. ക​ര​ണി​യി​ലെ ശ​ശി ശ്രീ​രാ​ഗം -പ്ര​സീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ ശ്രീ​ന​ന്ദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020Shri Rag
News Summary - Dummy voting machine made by Shri Rag
Next Story