Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2022 3:55 PMUpdated On
date_range 14 July 2022 3:56 PMമഴ: പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും
text_fieldsbookmark_border
Listen to this Article
കൽപറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് വയനാട് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്തകളും അറിയിപ്പുകളും പൊതുജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story