Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2022 10:03 AM IST Updated On
date_range 27 Nov 2022 10:03 AM ISTഅനധികൃത ലോട്ടറി വിൽപന; മധ്യവയസ്ക്കൻ അറസ്റ്റിൽ
text_fieldsbookmark_border
ഗൂഡല്ലൂർ: അനധികൃത ലോട്ടറി വിൽപന നടത്തിയ മധ്യവയസ്കനെ ചേരമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ചേരമ്പാടി നായക്കൻചോലയിലെ സൈദ് (61) ആണ് 7 നിരോധിത ലോട്ടറി ടിക്കറ്റുമായി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story