Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightന​ട​വ​യ​ലി​ൽ ഇ​ൻ​ഡോ​ർ...

ന​ട​വ​യ​ലി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
Nadavayal  Indoor stadium
cancel
camera_alt

ന​ട​വ​യ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം

ന​ട​വ​യ​ൽ: ന​ട​വ​യ​ൽ സെ​ന്റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച 21,000 സ്ക്വ​യ​ർ ഫീ​റ്റു​ള്ള ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30 ന്‌ ​മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.​ഫാ സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ൻ​സ കോ ​ഹൈ​ദ്രാ​ബാ​ദ് ഡ​യ​റ​ക്ട​ർ ഡോ. ​ര​വി​കു​മാ​ർ മെ​റു​വ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsIndoor Stadium
News Summary - Indoor stadium opening today
Next Story