Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഅനധികൃതമായി വനത്തിൽ...

അനധികൃതമായി വനത്തിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസ്

text_fields
bookmark_border
അനധികൃതമായി വനത്തിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസ്
cancel

മേപ്പാടി (വയനാട്): അനധികൃതമായി ചെമ്പ്ര മലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവഞ്ചാൽ പൂങ്ങാടൻ അമിൻ നിസാം (21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ്‌ ജിഷാദ്‌ (25), മലപ്പുറം നെന്മേനി നിരപ്പിൽ മുഹമ്മദ്‌ ഷിബിൻ (24) എന്നിവർക്കെതിരെയാണ്‌ മേപ്പാടി ഫോറസ്‌റ്റ്‌ റെയിഞ്ച്‌ അധികൃതർ കേസെടുത്തത്‌.

വെള്ളിയാഴ്ച പുലർച്ചെയാണ്‌ ചെമ്പ്രാ പീക്കിലേക്ക്‌ അനുവാദമില്ലാതെ യുവാക്കൾ പ്രവേശിച്ചത്‌. ഡെപ്യൂട്ടി റെയിഞ്ച്‌ ഓഫിസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറയുടെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി വാച്ചർമാർ ഉൾപ്പെടെയുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseillegally enter forest
News Summary - A case registered against three people who entered the forest illegally
Next Story