Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപോക്‌സോ കേസിൽ...

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

ജ്യോ​തി​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍

ക​ൽ​പ​റ്റ: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി റി​മാ​ന്‍ഡി​ലാ​യ പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ സൈ​ബ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി.കൊ​ള​ഗ​പ്പാ​റ സ്വ​ദേ​ശി ജ്യോ​തി​ഷ് (30), നെ​ല്ലി​മാ​ളം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ദ്യ കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മൊ​ബൈ​ലി​ല്‍ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റൊ​രു പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​തി​നാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - Accused released on bail in POCSO case arrested again
Next Story