Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഅ​ഡ്വ. പ്ര​ശാ​ന്ത്...

അ​ഡ്വ. പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഇ​ന്ന് വയനാട് ജി​ല്ല​യി​ൽ

text_fields
bookmark_border
prashant bhushan
cancel


ക​ൽ​പ​റ്റ: അ​ഭി​ഭാ​ഷ​ക​നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ശ​നി​യാ​ഴ്​​ച ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കും. ദേ​ശീ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​െൻറ ഭാ​ഗ​മാ​യി ഉ​ച്ച ര​ണ്ടി​ന്​ കൈ​നാ​ട്ടി​യി​ലെ ജി​ല്ല വ്യാ​പാ​ര ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കും. രാ​വി​ലെ 11.30ന് ​സി​വി​ൽ സ്​​റ്റേ​ഷ​ന് മു​ന്നി​ലെ കാ​ഞ്ഞി​ര​ത്തി​നാ​ൽ ജോ​ർ​ജി​െൻറ സ​മ​ര​പ്പ​ന്ത​ലും പ്ര​ശാ​ന്ത് ഭൂ​ഷ​ൺ സ​ന്ദ​ർ​ശി​ക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adv. Prashant Bhushan
News Summary - Adv. Prashant Bhushan today in Wayanad district
Next Story