Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightജില്ല പൊലീസ് സ്പോർട്സ്...

ജില്ല പൊലീസ് സ്പോർട്സ് മീറ്റിന് തുടക്കം

text_fields
bookmark_border
ജില്ല പൊലീസ് സ്പോർട്സ്  മീറ്റിന് തുടക്കം
cancel
camera_alt

ജി​ല്ല പൊ​ലീ​സ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ മാ​ന​ന്ത​വാ​ടി സ​ബ് ഡി​വി​ഷ​ൻ

ക​ൽ​പ​റ്റ: ജി​ല്ല പൊ​ലീ​സ് സ്പോ​ർ​ട്സ് മീ​റ്റി​ന് വോ​ളി​ബാ​ൾ മ​ത്സ​ര​ത്തോ​ടെ തു​ട​ക്ക​മാ​യി. കേ​ണി​ച്ചി​റ യു​വ​പ്ര​തി​ഭ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വോ​ളി ടൂ​ർ​ണ​മെ​ന്റ് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ എം.​എ. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വോ​ളി​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ഹ​രി​ദാ​സ്, കേ​ര​ള വോ​ളി​ബാ​ൾ താ​രം ഐ​ബി​ൻ ജോ​സ്, ശ​ശി​ധ​ര​ൻ, ബി​പി​ൻ സ​ണ്ണി, പി.​ജി. സ​ജീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ മാ​ന​ന്ത​വാ​ടി സ​ബ് ഡി​വി​ഷ​ൻ ജേ​താ​ക്ക​ളാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ബ് ഡി​വി​ഷ​ൻ റ​ണ്ണേ​ഴ്‌​സും, ഡി.​എ​ച്ച്.​ക്യൂ വ​യ​നാ​ട് സെ​ക്ക​ന്റ് റ​ണ്ണേ​ഴ്‌​സു​മാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഇ​ത്തി​ഹാ​ദ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ൽ അ​ഞ്ചി​ന് ഫു​ട്‌​ബാ​ൾ, പ​ന​മ​രം ക​രു​മ്പു​മ്മ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴി​ന് ക്രി​ക്ക​റ്റ് മ​ത്സ​രം, ക​ൽ​പ​റ്റ ജി​ന​ച​ന്ദ്ര സ്റ്റേ​ഡി​യ​ത്തി​ൽ പ​ത്തി​ന് അ​ത് ല​റ്റി​ക്‌​സ്‌ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newssports meetKalpettaDistrict police
News Summary - District police sports meet begins
Next Story