Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_right...

മ​യ​ക്കു​മ​രു​ന്നു​കേ​സ്: യു​വാ​വി​ന് ര​ണ്ട​ര​വ​ര്‍ഷം ക​ഠി​ന​ത​ട​വ്

text_fields
bookmark_border
arrest
cancel

ക​ല്‍പ​റ്റ: ക​ഞ്ചാ​വ്-​മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ യു​വാ​വി​ന് ര​ണ്ട​ര​വ​ര്‍ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ. കൊ​ടു​വ​ള്ളി ക​രു​വാം​പൊ​യി​ല്‍ ആ​ലി​പ്പ​റ​മ്പ​ത്ത് അ​ര്‍ഷാ​ദി​നെ​യാ​ണ് (28) എ​ന്‍.ഡി.​പി.​എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി എ​സ്.​കെ. അ​നി​ല്‍കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്. അ​ര​ക്കി​ലോ​ഗ്രാം ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​വു​ന്ന 60 ഗു​ളി​ക​ക​ളു​മാ​യി മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​യു. സു​രേ​ഷ്‌​കു​മാ​ര്‍ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug caserigorous imprisonment
News Summary - Drug case: Youth Two and a half years rigorous imprisonment
Next Story