Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightകർണാടക നിയമസഭ...

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; സംയുക്ത പരിശോധനക്ക് കർണാടക-കേരള എക്സൈസ്

text_fields
bookmark_border
excise
cancel

ക​ൽ​പ​റ്റ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്യം മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ക​ട​ത്തു ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി എ​ച്ച്.​ഡി കോ​ട്ട​യി​ൽ ക​ർ​ണാ​ട​ക-​കേ​ര​ള എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. അ​ബ്കാ​രി, എ​ൻ.​ഡി.​പി.​എ​സ് കേ​സി​ൽ പി​ടി​കി​ട്ടാ​പു​ള്ളി​ക​ളു​ടെ പ​ട്ടി​ക പ​ര​സ്പ​രം കൈ​മാ​റി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി.

യോ​ഗ​ത്തി​ൽ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ കെ.​എ​സ്. ഷാ​ജി, എ​ച്ച്.​ഡി കോ​ട്ട ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ര​വി ശ​ങ്ക​ർ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി സൂ​​പ്ര​ണ്ട് വി​ക്രം, സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ജി​ത് ച​ന്ദ്ര​ൻ, ഹ​രി​ന​ന്ദ​ന​ൻ, യു.​വി. ഗീ​ത, ഇ​ൻ​സ്‌​പെ​ക്ട​ർ പ്രി​യ​ങ്ക, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​രാ​ജേ​ഷ്, പി.​ആ​ർ. ജി​നോ​ഷ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisejoint inspectionKarnataka Assembly Elections
News Summary - Karnataka Assembly Elections; Karnataka-Kerala Excise for joint inspection
Next Story