Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
cancel

കൽപറ്റ: മേപ്പാടി ടൗണിലും പരിസരങ്ങളിലും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ എന്ന സിന്തറ്റിക്​ ഡ്രഗ് വ്യാപകമായി വിൽപന നടത്തിവന്നിരുന്ന യുവാവിനെ പിടികൂടി.

മേപ്പാടി കുന്നമംഗലം വയൽ മരുന്നുംപാത്തി വീട്ടിൽ നിധീഷ് നാഗേശ്വരാണ് (21) പിടിയിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറിെൻറ നിർദേശപ്രകാരം ജില്ല ലഹരിവിരുദ്ധ സ്​ക്വാഡും മേപ്പാടി എസ്.ഐ സജീവനും സംഘവും സംയുക്തമായാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man helddrug casenarcotic drug
Next Story