Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2020 5:10 AM GMT Updated On
date_range 29 Oct 2020 5:11 AM GMTമാവോവാദി രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റർ
text_fieldsbookmark_border
കൽപറ്റ: മഞ്ചിക്കണ്ടി മാവോവാദി രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് കൽപറ്റ ടൗണിൽ പോസ്റ്റർ. എച്ച്.ഐ.എം.യു.പി സ്കൂളിനു സമീപത്തെ മതിലിലാണ് രക്തസാക്ഷി അനുസ്മരണ കൂട്ടായ്മയുടെ പേരിൽ പോസ്റ്റർ പതിപ്പിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബർ 28നായിരുന്നു മഞ്ചിക്കണ്ടി വനമേഖലയിൽ പൊലീസ് വെടിവെപ്പ്. നാലു മാവോവാദികൾ കൊല്ലപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story