Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവ​യ​നാ​ട് ജി​ല്ല...

വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യാ​യി പ​ദം സി​ങ് ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
Padam Singh
cancel
camera_alt

പ​ദം സി​ങ്

ക​ൽ​പ​റ്റ: വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യാ​യി പ​ദം സി​ങ് ചു​മ​ത​ല​യേ​റ്റു. ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്റ് ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​രുക​യാ​യി​രു​ന്നു. മു​മ്പ് പാ​ല​ക്കാ​ട്‌ ജി​ല്ല​യി​ൽ എ.​എ​സ്.​പി​യാ​യും കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ഐ.​പി.​എ​സ് ട്രെ​യി​നി ആ​യി വ​യ​നാ​ട് ജി​ല്ല​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ആ​ർ. ആ​ന​ന്ദ് പാ​ല​ക്കാ​ട് ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യാ​യി സ്ഥ​ലം​മാ​റി​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. കോ​വി​ഡ് കാ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ക​വി​ത എ​ഴു​തി ആ​ല​പി​ച്ച് ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Padam Singh
News Summary - Padam Singh takes charge
Next Story