Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightആദിവാസി പെൺകുട്ടിക്ക്​...

ആദിവാസി പെൺകുട്ടിക്ക്​ പീഡനം; പ്രതിക്ക്​ ഇരട്ട ജീവപര്യന്തവും പിഴയും

text_fields
bookmark_border
ആദിവാസി പെൺകുട്ടിക്ക്​ പീഡനം;  പ്രതിക്ക്​ ഇരട്ട ജീവപര്യന്തവും പിഴയും
cancel


ക​ൽ​പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും 20,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​രാ​പ്പു​ഴ, ക​ള​ത്തു​വ​യ​ൽ അ​രി​മു​ണ്ട പ​ണി​യ കോ​ള​നി​യി​ലെ മു​നീ​റി​നെ (35) ആ​ണ്​ ക​ൽ​പ​റ്റ​യി​ലെ കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. ഒ​മ്പ​തു​ വ​യ​സ്സു​ള്ള ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള കു​ട്ടി​യെ​യാ​ണ്​ പ്ര​തി ക്രൂ​ര​ത​ക്കി​ര​യാ​ക്കി​യ​ത്. 2020ലാ​ണ്​ കേ​സി​ന് ആ​സ്​​പ​ദ​മാ​യ സം​ഭ​വം.

കേ​സി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് എ​സ്.​എം.​എ​സ്​ ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന കു​ബേ​ര​ൻ ന​മ്പൂ​തി​രി​യും അ​മ്പ​ല​വ​യ​ൽ സി.​ഐ കെ.​എ. എ​ലി​സ​ബ​ത്തു​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് എ​സ്.​എം.​എ​സ്​ യൂ​നി​റ്റി​ലെ അ​സി. പൊ​ലീ​സ്​ സൂ​പ്ര​ണ്ട് ആ​യി​രു​ന്ന ആ​ർ. ആ​ന​ന്ദ്​ ആ​ണ്​. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു.​കെ. പ്രി​യ ഹാ​ജ​രാ​യി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape
News Summary - rape; Defendant gets double life and fine
Next Story