Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 9:37 AM IST Updated On
date_range 31 Oct 2020 9:37 AM ISTപെൺകുട്ടിയോട് ലൈംഗിക അതിക്രമം: മധ്യവയസ്കന് മൂന്നുവർഷം തടവ്
text_fieldsbookmark_border
കൽപറ്റ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് മൂന്നു വർഷം തടവ്.
തൃശ്ശിലേരി കാട്ടിക്കുളം രണ്ടാംഗേറ്റ് കണ്ടോത്ത്കണ്ടിയിൽ സജീവനെയാണ് (52) കൽപറ്റ പോക്സോ കോടതി ജഡ്ജി എം.വി. രാജകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2017ലാണ് കേസിനാസ്പദമായ സംഭവം.
േപ്രാസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി. കൽപറ്റ ഡിവൈ.എസ്.പി ആയിരുന്ന മുഹമ്മദ് ഷാഫിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story