Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമ​ഴ കൂ​ടു​ത​ൽ...

മ​ഴ കൂ​ടു​ത​ൽ ല​ക്കി​ടി; കു​റ​വ് ക​ല്ലൂ​ർ ക​ല്ലു​മു​ക്ക്

text_fields
bookmark_border
Kalloor Kallumukku
cancel

ക​ൽ​പ​റ്റ: ഹ്യൂ ​സെ​ന്റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ആ​ൻഡ് വൈ​ൽ​ഡ് ലൈ​ഫ് ബ​യോ​ള​ജി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ (ജൂ​ൺ 7ന് ​രാ​വി​ലെ 8.30 മു​ത​ൽ 8ന് ​രാ​വി​ലെ 8.30 വ​രെ) വി​വി​ധ മ​ഴ​മാ​പി​നി​ക​ളി​ൽ നി​ന്നാ​യി ശേ​ഖ​രി​ച്ച ക​ണ​ക്കു​പ്ര​കാ​രം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ല​ക്കി​ടി​യി​ൽ. 122 മി.​മീ. മ​ഴ ല​ഭി​ച്ചു. കു​റ​വ് ക​ല്ലൂ​ർ ക​ല്ലു​മു​ക്ക് ഭാ​ഗ​ത്തും. 9.8 മി.​മീ. മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് ല​ക്കി​ടി​യി​ലാ​ണ്. 567.7 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. പൊ​ഴു​ത​ന മേ​ൽ​മു​റി​യി​ൽ 518.75 മി. ​മീ​റ്റ​ർ മ​ഴ​യും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainlakkidiKalloor Kallumukku
News Summary - The rain is more lakkidi; Less Kalloor Kallumukku
Next Story