Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightമ​ന്ത്ര​വാ​ദ​ത്തി​ന്റെ...

മ​ന്ത്ര​വാ​ദ​ത്തി​ന്റെ പേ​രി​ൽ പീ​ഡ​നം: വ​നി​ത ക​മീ​ഷ​ൻ കേ​സെ​ടു​ത്തു

text_fields
bookmark_border
witchcraft case
cancel

ക​ൽ​പ​റ്റ: യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ ‌മ​ന്ത്ര​വാ​ദ​ത്തി​ന്റെ പേ​രി​ൽ പീ​ഡ​ന​ത്തി​ന്‌ ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ വ​നി​ത ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. ഭ​ര്‍ത്താ​വും വീ​ട്ടു​കാ​രും ചേ​ര്‍ന്ന് മ​ര്‍ദി​ച്ച​താ​യു​ള്ള വാ​ര്‍ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​നി​ത ക​മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ന്റെ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​വും ക​ണ്ടെ​ത്ത​ലു​ക​ളും വ്യ​ക്ത​മാ​ക്കി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ക​മീ​ഷ​ൻ നി​ര്‍ദേ​ശം ന​ല്‍കി. പ​ന​മ​രം പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women commissiontorturingwomanwitchcraft
News Summary - Torture in the name of witchcraft-Women's commission files case
Next Story